rai-laksmi-

റോക്ക് ആൻഡ് റോൾ, അണ്ണൻ തമ്പി, ടു ഹരിഹർ നഗർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് റായ് ലക്ഷ്മി .. ഇപ്പോഴിതാ റായ് ലക്ഷ്മി സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൊണാലി, ഷമാ എന്നീ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. നല്ല നിമിഷങ്ങളും കിറുക്കുള്ള സുഹൃത്തുക്കളും ഏറ്റവും മികച്ച ഓർമ്മകൾ സമ്മാനിക്കുന്നു എന്നും താരം കുറിച്ചു.


ഹൃദയാകൃതിയിലുള്ള ഇമോജിയും ചേർത്താണ് താരത്തിന്റെ ട്വീറ്റ്. ഒപ്പം ബെസ്റ്റ് ടൈംസ്, വിത്ത് മൈ ഗേൾസ്, ഗേൾ ഗാംഗ്എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്.

View this post on Instagram

Good times & crazy friends make the best memories ❤️ #BestTimes #FriendshipGoals #Besties #Laughter #GoodTimes #WithMyGirls #GirlGang #GoodVibes #Love ❤️🥰

A post shared by Raai Laxmi (@iamraailaxmi) on

ചുവപ്പും കറുപ്പും നിറത്തിലുള്ള ബിക്കിനിയിലാണ് മൂവരും ചിത്രത്തിലുള്ളത്. ഒരാൾ പൂർണമായും ചുവപ്പ് നിറത്തിലുള്ള ബിക്കിനി ധരിച്ചപ്പോൾ മറ്റൊരാൾ ഫുൾ ബ്ലാക്ക് ബിക്കിനിയാണ് തിരഞ്ഞെടുത്തത്. റായ് ലക്ഷ്മിയാകട്ടെ ഇവ രണ്ടും ചേർത്തുള്ളതും.. കറുപ്പും ചുവപ്പും ചേർന്നതായിരുന്നു താരത്തിന്റെ വേഷം.

Friendship is not about who you've known the longest. It's about who walked into your life said "I'm here for you " and proved it....
.
.
.#friendship #bestfriends #love #friendshipgoals #fun #happy #dubai #nikkibeach #friend #life #everything #picoftheday #girls #happiness pic.twitter.com/k1WT2FZ82f

— Shama Sikander (@shamasikander) November 29, 2019