കിളിമാനൂർ തട്ടത്തുമല വിലങ്ങറ ഗീതാമന്ദിരത്തിൽ വിജയൻ (61) നിര്യാതനായി.
ഭാര്യ: ജയ.മക്കൾ: വൈശാഖ്,വർഷ. മരുമക്കൾ: ഷൈൻ,സിംന