ss

കിളിമാനൂർ:മടവൂർ പ്ലാവിള പുത്തൻവീട്ടിൽ ആർ. ബാലകൃഷ്ണപിള്ള (75) നിര്യാതനായി. ഭാര്യ സാവിത്രി അമ്മ.മക്കൾ :ശോഭ,ആശ.മരുമക്കൾ: ബിനുകുമാർ ,വിനോദ് കുമാർ സഞ്ചയനം :ബുധനാഴ്ച രാവിലെ 8.30ന്