ബാലരാമപുരം: മന്നോട്ടുകോണം പയറ്റുവിള അഖിൽ നി വാ സിൽ അജികുമാർ (49) നിര്യാതനായി .ഭാര്യ സിന്ധു കുമാരി. മക്കൾ :അഖില ,അഖിൻ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30 ന് .