പരപ്പനങ്ങാടി: ചെട്ടിപ്പടി പച്ചരിപ്പാടം പാത്രാട്ട് പറമ്പിലെ പരേതനായ വെളുത്താം വീട്ടിൽ വിശ്വനാഥന്റെ മകൻ രഞ്ജിത് (26) നിര്യാതനായി.അമ്മ സുഗത. സഹോദരങ്ങൾ: സജിത്ത് ,സുജിത്ത്