hh
.


വള്ളിക്കുന്ന്: അരിയല്ലൂർ തടിയൻ പറമ്പിൽ രാജൻ (67) നിര്യാതനായി. ഭാര്യ :ദേവകി. മക്കൾ: സ്മിത, രതീഷ്, രാജേഷ്. മരുമക്കൾ :മണി, സുജിത, നീതു.