kariyathan
കരിയാത്തൻ

കരിയാത്തൻ

ഒലിപ്രംകടവ്: തിരുത്തി, രാമൻ കുന്നത്ത് കോളനിയിലെ കൂളിപ്പാടൻ കരിയാത്തൻ (94) എന്നവർ അന്തരിച്ചു
ഭാര്യ: ചക്കിക്കുട്ടി, മക്കൾ: കാർത്ത്യായനി, സൗമിനി, സദാശിവൻ (കരുവൻ തിരുത്തി വില്ലേജ് ആഫീസർ), ലതിഷ്, ഷീജാമണി.
മരുമക്കൾ: കൃഷ്ണൻ (കാരാട്), അനിൽ കുമാർ (പരപ്പനങ്ങാടി), സരിത (ഗവ. ഹയർ സെക്കണ്ടറി സ്‌ക്കൂൾ, ഓമനൂർ), വിദ്യ, പരേതനായ കുഞ്ഞിക്കണ്ണൻ (നല്ലൂർ)