വളാഞ്ചേരി : പൈങ്കണ്ണൂർ മുണ്ടക്കാട്ടിൽ അയ്യപ്പൻ (65) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് തിരുവില്വമല പുണ്യതീരത്ത് നടക്കും. ഭാര്യ : സീത
മക്കൾ : ദിനരാജ് (ഷൈജു മോൻ ), ശോഭന, ഷീബ,
ഡോ:സന്തോഷ് ബാബു ( അസിസ്റ്റന്റ് പ്രൊഫസർ, എം ഇ എസ് കെ വി എം കോളേജ്, വളാഞ്ചേരി )
മരുമക്കൾ : രാജൻ, വിജയൻ, ഡോ:ദീപ (ഗസ്റ്റ് ലെക്ചർ, എം ഇ എസ് കെ വി എം കോളേജ്, വളാഞ്ചേരി ).