hassen
പി കെ ഹസ്സൻ

ഊരകം: കല്ലേങ്ങൽപടി സ്വദേശി പാലക്കുണ്ടൻ ഹസ്സൻ (85) നിര്യാതനായി. ഭാര്യ പരേതയായ കപ്പിയേടത്ത് പാത്തുമ്മ, മക്കൾ സൈദ് (ദുബൈ), മുഹമ്മദ് (ദുബൈ) മരുമക്കൾ. ഹസീന (ഊരകം പൂളാപ്പീസ്), ആരിഫ (വട്ടപ്പറമ്പ്). ഖബറടക്കം ഇന്ന് രാവിലെ എട്ട് മണിക്ക് കുറ്റാളൂർ മാതൊടു ജുമാമസ്ജിദിൽ നടക്കും.