ഷൊർണൂർ: പ്രമുഖ വ്യാപാരിയും ഷൊർണൂർ മഹല്ല് കമ്മറ്റി പ്രസിഡന്റുമായ മാട്ടുമ്മൽ അബൂബക്കർ സിദ്ദിഖ് (65) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുബാറക്ക്, മുനീബ്, മുഹസിന, മുനവ്വർ, മുശ്ഫിർ, മുജ്തബ, മുർതള. മരുമക്കൾ: സൗദ, അൻസിയ, മുഹമ്മദ് സഹീർ, ഹലീമ, ഉമ്മുഹാനിയ.