obit
നാരായണ ഗോവിന്ദമേനോൻ

ഒറ്റപ്പാലം: കണ്ണിയംപുറം മുത്തുതൊടി വരക്കോട്ടുകളത്തിൽ നാരായണ ഗോവിന്ദമേനോൻ (85) നിര്യാതനായി. ഭാര്യ: മുല്ലപ്പുള്ളി സീതാദേവിയമ്മ. മക്കൾ: ശാന്തി, ശ്യാമ, ശശികുമാർ, ശൈലജ, മധുസൂദനൻ. മരുമക്കൾ: രാമകൃഷ്ണൻ, രാജഗോപാൽ, ജയശ്രീ, മുരളീധരൻ, പ്രസീത.