ചിറ്റൂർ: കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ള ശിവരാമന്റെ ഭാര്യ കാർത്ത്യായനി (74) നിര്യാതയായി. മക്കൾ: ഓമന, രവീന്ദ്രൻ, സുരേന്ദ്രൻ, രാജേന്ദ്രൻ. മരുമക്കൾ: ശിവരാമൻ, ബേബി, രാധിക, അഞ്ജു.