ramakrishnan
രാമകൃഷ്ണൻ

എലപ്പുള്ളി: വേങ്ങോടി പാറക്കളം പരേതനായ വേലായുധന്രെ മകൻ രാമകൃഷ്ണൻ (67)​ നിര്യാതനായി. സഹോദരങ്ങൾ: സരോജിനി,​ തങ്കം,​ വിജയകുമാരി.