obit
ചന്ദ്രൻ

വടവന്നൂർ: പൊക്കുന്നി പുത്തൻതറ പരേതനായ മണി ആശാരി മകൻ ചന്ദ്രൻ (49) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: സജിത്ത് ലാൽ, വർണിക.