obit
രാമൻ

വടക്കഞ്ചേരി: വണ്ടാഴി പറപ്പടി രാമൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പറപ്പടി ശ്മശാനത്തിൽ. ഭാര്യ: രുഗ്മിണി. മകൾ: പരേതയായ സരോജിനി.