obit
നാണികുട്ടി അമ്മ

കൊല്ലങ്കോട്: വി.പി തറ കൃഷ്ണാനിവാസിൽ പരേതനായ കെ.ഗോവിന്ദൻ നായരുടെ ഭാര്യ വടക്കേപ്പാട്ടെ നാണികുട്ടിയമ്മ (ചിന്നമണി അമ്മ - 82) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, മധുസൂധനൻ, പരേതനായ ജയപ്രകാശ്, ഉമ, അജിത്കുമാർ, രാമചന്ദ്രൻ, ഉമാശങ്കർ. മരുമക്കൾ: സുനില, അനിത, ജയരാമൻ, പ്രിയ, സുഷമ, പ്രിയങ്ക. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഊട്ടറ പൊതുശ്മശാനത്തിൽ.