obit
അസിയത്ത്

വടക്കഞ്ചേരി: കാരയങ്കാട് നായ്ക്കത്തറയിൽ പരേതനായ മുഹമ്മദ് യൂസഫ് ഭാര്യ അസിയത്ത് (75) നിര്യാതയായി. മക്കൾ: പരേതരായ നാസറുദ്ദീൻ, ഫൈറോജ്. മരുമക്കൾ: റാഫിയത്തുമ്മ, സൈദലവി.