നെന്മാറ: ചെമ്മംതോട് കൊറ്റിയോട്ട് വീട്ടിൽ പരേതനായ കെ.രാജന്റെ ഭാര്യ കാർത്യായിനി (78) നിര്യാതയായി. മക്കൾ: പഴണിമല, മാധവൻ, ശിവദാസൻ, പാർവതി. മരുമക്കൾ: ചെമ്പകം, പ്രിയ, ലക്ഷ്മി.