അലനല്ലൂർ: ആദ്യകാല സി.പി.എം നേതാവും അലനല്ലൂർ മുൻ പഞ്ചായത്തംഗവും ദീർഘകാലത്തോളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന പാലക്കാഴി മാധവൻ (90) നിര്യാതനായി. ഭാര്യ : പരേതയായ ലീല. മക്കൾ: സുരേഷ് ബാബു, ഉഷ, ലത, സുരാജ് ബാബു. മരുമക്കൾ: ലത, ഷൺമുഖദാസ്, പ്രബീർ ശങ്കർ, ആശ.