obit
കേശവനുണ്ണി

വടക്കഞ്ചേരി: വടക്കഞ്ചേരി ഉള്ളാട്ട് വീട്ടിൽ കേശവനുണ്ണി (73) നിര്യാതനായി. ഭാര്യ: രജനിവർമ്മ. മക്കൾ: രാകേഷ്, വിഘ്‌നേഷ്, വൈഷ്ണവി. മരുമക്കൾ: ശാലിനി, ശരത്ത്.