അലനല്ലൂർ: ഉണ്ണിയാലിൽ ഏർക്കാട്ടിരി കട്ടി അയ്യപ്പന്റെ ഭാര്യ സരോജിനി (70) നിര്യാതയായി. മകൻ: മോഹനദാസൻ. മരുമകൾ: രുഗ്മിണി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ഐവർമഠത്തിൽ.