ഒറ്റപ്പാലം: വാണിയംകുളം പനയൂർ എടക്കോട് കുന്നത്ത് വീട്ടിൽ പരേതനായ തെയ്യന്റെ ഭാര്യ മാധവി (89) നിര്യാതയായി. മക്കൾ: ഭാസ്‌കരൻ, കുഞ്ഞുമാളു, ശങ്കരൻ, സരോജിനി, രാധാകൃഷ്ണൻ, ഇന്ദിര, പരേതയായ കല്യാണി. മരുമക്കൾ: രാജൻ, മാധവൻ, ശോഭന, ഭദ്ര, ശ്യാമള.