moitheen
മൊയ്തീൻ

ശ്രീകൃഷ്ണപുരം: കോട്ടപ്പുറം പിലാത്തറക്കൽ വീട്ടിൽ മൊയ്തീൻ (കുഞ്ഞാണി,​ 63) നിര്യാതനായി. ഭാര്യ: മറിയ, മക്കൾ: അഷ്‌റഫ്, ലൈല, സീനത്തുന്നിസ. മരുമകൾ: മൈമൂന.