bhavani-amma
ഭവാനിയമ്മ

ചെങ്ങന്നൂർ: മുളക്കുഴ പെരിങ്ങാല കുളത്തുംമൂലയിൽ പുത്തൻപുരയിൽ പരേതനായ കൊച്ചുരാമന്റെ ഭാര്യ ഭവാനിയമ്മ (97) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ആനന്ദവല്ലി, കനകവല്ലി, കോമളവല്ലി (ഇന്ദിര).മരുമക്കൾ: കെ.കെ പുരുഷോത്തമൻ, കെ.വി ഗോപാലകൃഷ്ണൻ, പരേതനായ രാജേന്ദ്രൻ