ചെങ്ങന്നൂർ: പെരിങ്ങാല മുകടി താഴത്തേതിൽ പത്മാകരൻ (95) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന്. ഭാര്യ: തങ്കമ്മ. മക്കൾ: വസന്തകുമാരി, ഷാജി, സുജ കുമാരി, സജി കുമാർ. മരുമക്കൾ: സോമൻ, ലത, രാജു, സിന്ധു. സഞ്ചയനം 9ന് രാവിലെ 8ന്