02-sob-ponnamma
പൊന്നമ്മ

കൊന്നപ്പാറ: ചെറുവള്ളിപ്പറമ്പിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ പൊന്നമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകല, ശ്രീദേവി, ശ്രീകുമാരി. മരുമക്കൾ: രാജശേഖരൻ നായർ, പ്രസാദ്, രവീന്ദ്രൻനായർ.