02-sob-kn-krishnan-nair
കെ. എൻ. കൃഷ്ണൻ നായർ

ഇലന്തൂർ: കൃഷ്ണ വിലാസത്തിൽ കെ.എൻ കൃഷ്ണൻ നായർ (75) നിര്യാതനായി. സംസ്​കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ വത്സല കെ നായർ, മക്കൾ: രമേഷ് .കെ .നായർ, രൂപേഷ് .കെ .നായർ. മരുമക്കൾ: അഞ്ജു രമേഷ്, രമ്യാ രൂപേഷ്.