02-sob-johnson
ജോൺസൺ

കുന്നന്താനം: കാലാപറമ്പിൽ പരേതനായ ജോയിയുടെ മകൻ ജോൺസൺ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് 12.30ന് മുണ്ടിയപള്ളി ഐ. പി. സി സെമത്തേരിയിൽ. ഭാര്യ: ജെസി. മക്കൾ: ജോമോൻ, ജിഷ. മരുമക്കൾ: റിനു, സെലസ്റ്റിൻ.