ചുമത്ര: പുത്തൻപറമ്പിൽ പരേതനായ രാമചന്ദ്രപ്പണിക്കരുടെ ഭാര്യ ലളിതകുമാരി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മാലതീദേവി, ഗീതാദേവി, ഉഷാകുമാരി. മരുമക്കൾ: പരേതനായ വേണുഗോപാൽ (കോട്ടയം വാഴൂർ കോയിക്കൽ കുടുംബാംഗം), ശാർങധരൻ, ജയകുമാർ ചാത്തങ്കേരി.