02-sob-thankamma
തങ്കമ്മ എം. ജി.

കിഴക്കനോതറ: ചെറുകരതെക്കേതിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ തങ്കമ്മ എം. ജി. (82) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 11 ന്. മക്കൾ മോഹൻ കുമാർ (മുംബൈ), സോമശേഖരൻ നായർ, സജികുമാർ (ദുബായ്). മരുമക്കൾ രാജശ്രീ, സുജാകുമാരി, ശ്രീജ (ദുബായ്).