kob-yohannan
ഇലയ്ക്കാട്: ലൗലി ഭവനിൽ പി. ഒ. യോഹന്നാൻ (73) നിര്യാതനായി. ഭാര്യ: അന്നമ്മ റാഫേൽ, ഇലയ്ക്കാട് നെടുമലയിൽ കുടുംബാംഗമാണ്. മക്കൾ: ലൈല, ബിജു, സുനിൽ. മരുമക്കൾ: ഡെയ്സി, സൗമിനി. സംസ്ക്കാരം ഇന്ന് 5 ന് ഇലയ്ക്കാട് സെന്റ് മേരീസ് പള്ളിയിൽ.