kob-antony
മൂഴൂർ: കുരീക്കാട്ടിൽ ആന്റണി ഐസക്ക് (കുഞ്ഞ്, 60) നിര്യാതനായി. ഭാര്യ: ലില്ലിക്കുട്ടി കൊഴുവനാൽ കിഴക്കേക്കൂറ്റ് കുടുംബാംഗമാണ്. മക്കൾ: ബിബിൻ, ബിബിത. മരുമക്കൾ: രഞ്ചു, ജിൻസ്. സംസ്ക്കാരം നാളെ 2 ന് മൂഴൂർ സെന്റ് മേരീസ് പള്ളിയിൽ.