sob-kunjumman-george
കുഞ്ഞുമ്മൻ ജോർജ്

ഏഴംകുളം : തൊടുവക്കാട് പാലവിളയിൽ (മാവിളയിൽ ) കുഞ്ഞുമ്മൻ ജോർജ് (95) നിര്യാതനായി. സംസ്‌ക്കാരം 5 ന് രാവിലെ 10.30 ന് വീട്ടിലെ ശ്രുശ്രൂഷക്ക് ശേഷം െതാടുവക്കാട്‌ െസന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ . ഭാര്യ: അന്നമ്മ. മക്കൾ : ജോണിക്കുട്ടി, പൊന്നച്ചൻ , ഡെയ്സി , മേഴ്സി, ബിജു , മിനി, ജെസി. മരുമക്കൾ : മിനി, സിനി, തങ്കച്ചൻ ,ഷിജു, മഞ്ജു തോമസ്, റോയ്, റ്റിജു.