പന്തളം : റിട്ട. വില്ലേജ് ഒാഫീസർ പരേതനായ അബ്ദുൾ ജാഫർ റാവുത്തറുടെ മകൻ. എം.എം. ജംഗ്ഷൻ പുത്തൻവിളയിൽ സലിം റാവുത്തർ (57) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഐഷാ അമ്മാൾ. പത്തനംതിട്ട മേപുറത്ത് കുടുംബാംഗമാണ്. മക്കൾ: മുഹമ്മദ്ഷാ (ഖത്തർ), സൽമാൻ, ബിലാൽ.