thula
തുളസീഭായി

അടൂർ: മിത്രപുരം ഉദയഗിരി തുളസീഭവനത്തിൽ പരേതനായ പൊടിയന്റെ ഭാര്യ തുളസീഭായി (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.