-kalyani
കല്ല്യാണി

ചെങ്ങന്നൂർ: പാണ്ടനാട് അമ്പഴതകിടിയിൽ രാഘവന്റെ ഭാര്യ കല്ല്യാണി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: രമണി, രാധാമണി, രാഗിണി, രുഗ്മിണി, സുരേഷ്, സുഭാഷ്, പരേതനായ സോമൻ, മരുമക്കൾ: സോമൻ, രാജേന്ദ്രൻ, അനിയൻ, ബിനു, രമ്യ