വെണ്ണിക്കുളം : അയ്യൻകോവിൽ പരേതനായ പി.ഡബ്ലിയു.ഡി മുൻ ഉദ്യോഗസ്ഥൻ എ.വി. കുരുവിളയുടെ ഭാര്യ ശോശാമ്മ (പൊന്നമ്മ-80) നിര്യാതയായി. സംസ്കാരം നാളെ 11.30ന് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ. കുമ്പനാട് ചുണ്ടമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: വിൻസി, വൽസമ്മ, ജോർജ്ജ് കുരുവിള (എൻജിനിയർ, റെയിൽവേ എറണാകുളം), ബിജി, ബിനു. മരുമക്കൾ: അടൂർ കാഞ്ഞിരവിളയിൽ ഇടിക്കുള ഡാനിയേൽ, വയലത്തല മടുത്തിലേത്ത് രാജൻ, സൂസൻ ജോർജ്ജ് (കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), മന്ദമരുതിയിൽ വലിയപറമ്പിൽ സജി, പുത്തൂർ കുറ്റിയിൽ ഷാജി.