03-ksthomas
കെ എസ്​ തോമസ്​

കുമ്പനാട്​: നെല്ലിമല കല്ലുഴത്തിൽ പള്ളിപ്പറമ്പിൽ കെ എസ്​ തോമസ്​ (78) നിര്യാതനായി. സംസ്​കാ​രം നാളെ 3.30ന്​ കുമ്പനാട്​ സെന്റ്​ തോമസ്​ മാർത്തോമ്മ പള്ളിയിൽ. ഭാര്യ: ലീലാമ്മ തോമസ്​. മക്കൾ: കെ കെ ജയൻ, പരേതനായ അജയകുമാർ. മരുമകൾ: നിർമല.