തിരുവല്ല: മഞ്ഞാടി ചെറുകരപൊയ്കയിൽ സി.എസ്. രാജപ്പൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ. മക്കൾ: ഗീത, അരുൺ, ഗിരിജ. മരുമക്കൾ: മോഹനൻ, ജയ, പരേതനായ കരുണാകരൻ.