03-sob-sabu-john
സാബു ജോൺ എബ്രഹാം

മുണ്ടിയപ്പള്ളി: ചേച്ചാക്കുന്നിൽ പരേതനായ സി.എ. എബ്രഹാമിന്റെ മകൻ സാബു ജോൺ എബ്രഹാം (ജോണിക്കുട്ടി ​60) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ സുഷമ വാഴൂർ തോപ്പിൽ കുടുംബാംഗമാണ്. മക്കൾ: സ്‌നേഹ (ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, സിഎംസി വെല്ലൂർ), ശ്വേതാ (യു .എസ്.ടി ഗ്ലോബൽ തിരുവനന്തപുരം).