03-sob-pa-thankamma
പി. എ തങ്കമ്മ

അരീക്കര: മൂലയിൽ പരേതനായ പി.സി കുഞ്ഞുകുഞ്ഞിന്റെ ഭാര്യ പി.എ തങ്കമ്മ (85 റിട്ട. റ്റീച്ചർ ജി എച്ച് എസ് മുളക്കുഴ) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: മുരളി മൂലയിൽ (പരീക്ഷാ ഭവൻ തിരുവനന്തപുരം) കെ പ്രകാശ് (എക്സ്റ്റൻഷൻ ഒാഫീസർ ,കോയിപ്രം ബ്ലോക്ക്) കെ. സജീവ് (എ.എസ് പി മട്ടാഞ്ചേരി) ശ്രീലത കെ രാജേഷ് റ്റി (ലാബ് സൂപ്രണ്ട് സതേൺ റയിൽവെ ,മധുര). മരു​മക്കൾ: പി.കെ വിജയമ്മ (പ്രോജക്ട് ഒാഫീസർ, ഖാദി ബോർഡ് പത്തനംതിട്ട), പി.കെ അംബിക (ഹെഡ് നേഴ്സ് ജില്ലാ ആശുപത്രി കോഴഞ്ചേരി), ഡോ: സീമജ (അസോ: പ്രൊഫ: ആയുർവേദ ആശുപത്രി, തൃപ്പൂണിത്തുറ), ദാമോദരൻ വി.കെ, പ്രൊഫ: സ്വാതി ( പ്രിൻസിപ്പൽ, ഇ എം എസ് ആശുപത്രി, പെരുന്തൽമണ്ണ)