sob-mariamma-samuel
മറിയാമ്മ സാമുവൽ

മഞ്ഞാടി: റിട്ട. പിആർഎഫ് ഉദ്യോഗസ്ഥൻ ആമല്ലൂർ വൈശ്യമുട്ടത്ത് പരേതനായ എം.സി.സാമുവലിന്റെ ഭാര്യ മറിയാമ്മ സാമുവൽ (തങ്കമ്മ​80) നിര്യാതയായി. സംസ്‌കാരം ഇന്ന് 4 ന് ബാംഗ്ലൂർ ജെപി നഗർ ഐപിസി സെമിത്തേരിയിൽ. മഞ്ഞാടി നെല്ലിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞൂഞ്ഞമ്മ, ശാന്തമ്മ, ലീലാമ്മ. മരുമക്കൾ: മല്ലപ്പള്ളി തുരുത്തിമേപ്രത്ത് ബാബു (ബംഗളരു), ആഞ്ഞിലിത്താനം മലേപ്പറമ്പിൽ തമ്പി (ഐപിസി തിരുവല്ല സെന്റർ കമ്മറ്റി അംഗം), കൊട്ടാരക്കര പറങ്കിമാവിള പുത്തൻവീട്ടിൽ ഷാജൻ.