ആഞ്ഞിലിത്താനം : പുതുപ്പറമ്പിൽ പാസ്റ്റർ പി.എം. ചാക്കോ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് പാമല ഗ്ലോബൽ മിഷ്യൻ സെമിത്തേരിയിൽ ഭാര്യ: കിഴക്കൻ മുത്തൂർ മഞ്ഞപ്പള്ളി മറിയാമ്മ. മകൻ : മേഴ്സി, ലില്ലി, ജോസ്, ജോഷി. മരുമക്കൾ: ബാബു, രാജമ്മ, മേരി, ഓമന.