നെല്ലിക്കാല : ബ്രൈറ്റ് വില്ലയിൽ റിട്ട ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പരേതനായ എ.ഐ. എബ്രഹാമിന്റെ ഭാര്യ നെല്ലിക്കാല ഗവ.എൽ.പി. സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് വി.എം. ചിന്നമ്മ (ചിന്നമ്മ സാർ-92) നിര്യാതയായി. സംസ്കാരം നാളെ 11ന് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. നെല്ലിക്കാല വടക്കേപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മേഴ്സി, ഷീല, ജെസി, ബിജി, കൊച്ചുമോൻ. മരുമക്കൾ: റവ. ഡോ.സി.പി. മാത്യൂസ് (കോട്ടയം), ടി.ഐ. മാത്യു, തോമസ് ജോൺ, ആഷ (മൂവരും മൂംബൈ), ഡെയ്സി (കുവൈറ്റ്)