കോഴിമല.ആശാഭവൻ അന്തേവാസി റാന്നി തോട്ടമൺ മേലേൽ കൊച്ചുകോര ഇട്ടിയുടേയും ഏലിക്കുട്ടിയുടേയും മകൾ സാലിമോൾ (58) നിര്യാതയായി.സംസ്‌കാരം പിന്നീട്.