കൊടുമൺ : അങ്ങാടിക്കൽ തെക്ക് പാണൂർ നെടുംവിളയിൽ കെ. മോഹനൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: സുശീല മക്കൾ: സുജി കെ മോഹനൻ, സുസ്മിത.