റാന്നി മന്ദമരുതി: റബർ പ്രൊഡക്ഷൻ ഇൻസെന്റീവ് പദ്ധതിയിൽ ഈ സംഘത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകർ 2019-2020 ലെ കരം അടച്ച രസീത് സമർപ്പിച്ച് രജിസ്ട്രേഷൻ പുതുക്കേണ്ടതാണെന്ന് അറിയിക്കുന്നു. ഫോൺ. 9400397355, 9961716817.