ചാത്തങ്കരി: മന്ത്ര പരേതനായ ഗംഗാധരൻ പിളളയുടെ (അനിയൻ പിളള) ഭാര്യ രാജമ്മ (87) നിര്യാതയായി. മക്കൾ: പ്രസന്ന കുമാർ, ഹരികുമാർ, ശിവകുമാർ, അനിൽകുമാർ (ഉണ്ണി), പ്രസന്ന കുമാരി, പരേതയായ അജിത കുമാരി, ഗീത, ഗിരിജ. മരുമക്കൾ: രാധ, അരവിനാക്ഷൻ നായർ, വത്സലകുമാരി, മണിയമ്മ, രാജേന്ദ്രൻ, മാലിനി, പരേതരായ ഉണ്ണി, രഞ്ജൻ. സംസ്കാരം തിങ്കളാഴ്ച 11.30ന് വീട്ടുവളപ്പിൽ.