04-jissa-anna-sabu

മെഴുവേലി കേരള സർവ്വകാലാശാല എം.എസ് സി ബോട്ടണി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ ജി​സ ആൻ.സാബു. ഉളളന്നൂർ കുഴിയിൽ ജിസൻ വില്ലയിൽ പി.കെ.സാബുവിന്റെയും രാജിയുടെയും മകളാണ്.