എം. ജി സർവകലാശാലയിൽ നിന്ന് ലൈബ്രറി സയൻസിൽ പി. എച്ച്. ഡി നേടിയ സരിത എം. എസ് (കോളേജ് ഒഫ് എൻജിനീയറിംഗ് അടൂർ) പട്ടാഴി വടക്കേക്കര മൂത്താന്റഴികത്ത് ഡോ. സദാനന്ദന്റെയും റൂബി സദാനന്ദന്റെ മകളും ഏനാത്ത് ഇളംഗമംഗലം കാഞ്ഞിരവിളയിൽ അഡ്വ. പി. കെ. വിനോദിന്റെ ഭാര്യയുമാണ്.